കണ്ണപുരം കീഴറയിൽ ഉണ്ടായ ഭയാനക സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ചാലാട് സ്വദേശി മുഹമ്മദ്ആഷാം: വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനായി തിരച്ചിൽ ആരംഭിച്ചു

കണ്ണപുരം കീഴറയിൽ ഉണ്ടായ ഭയാനക സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ചാലാട് സ്വദേശി മുഹമ്മദ്ആഷാം:  വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനായി തിരച്ചിൽ ആരംഭിച്ചു
Aug 30, 2025 11:05 AM | By Sufaija PP

കണ്ണൂർ: കണ്ണപുരം കീഴറയിൽ ഉണ്ടായ ഭയാനക സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണെന്ന് സ്ഥിരീകരിച്ചു.

സ്ഫോടനം നടന്ന വീട് ചാലാട് സ്വദേശി അനൂപ് മാലിക് വാടകയ്ക്ക് എടുത്തതായിരുന്നു. വീടിനുള്ളിൽ ഗുണ്ടുകൾ ഉൾപ്പെടെ അപകടകാരികളായ വസ്തുക്കൾ സൂക്ഷിച്ചിരുന്നതായി പോലീസ് അറിയിച്ചു.

മരണപ്പെട്ട മുഹമ്മദ് ആഷാം, അനൂപ് മാലിക്കിന്റെ ഭാര്യാ സഹോദരനാണ്.സ്ഫോടനസമയത്ത് മറ്റൊരാൾ കൂടി വീട്ടിലുണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നു.ഗുണ്ടുകൾ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ പൊടിക്കുണ്ടിലെ വീട്ടിൽ ഉണ്ടായ സ്ഫോടനക്കേസിൽ പ്രതിയായിരുന്നതാണ് അനൂപ് മാലിക്.

നിരവധി കേസുകളിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.അനൂപ് മാലിക്കിനെ തേടി വ്യാപകമായ തിരച്ചിൽ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Muhammad Azham killed in Kannapuram blast

Next TV

Related Stories
പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 3, 2026 07:53 PM

പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു...

Read More >>
തളിപ്പറമ്പ് ദേശീയപാതയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്നവർക്ക് തെരുവുനായുടെ കടിയേറ്റ സംഭവം ഞെട്ടിക്കുന്നത്; അടിയന്തര നടപടി സ്വീകരിക്കണം: അബൂബക്കർ പി എ

May 3, 2026 07:48 PM

തളിപ്പറമ്പ് ദേശീയപാതയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്നവർക്ക് തെരുവുനായുടെ കടിയേറ്റ സംഭവം ഞെട്ടിക്കുന്നത്; അടിയന്തര നടപടി സ്വീകരിക്കണം: അബൂബക്കർ പി എ

തളിപ്പറമ്പ് ദേശീയപാതയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്നവർക്ക് തെരുവുനായുടെ കടിയേറ്റ സംഭവം ഞെട്ടിക്കുന്നത്; അടിയന്തര നടപടി...

Read More >>
 കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടും, മൂന്നാം തവണയും ഭരണത്തില്‍ വരും,മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടെന്നും എം വി ഗോവിന്ദൻ

May 3, 2026 02:55 PM

കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടും, മൂന്നാം തവണയും ഭരണത്തില്‍ വരും,മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടെന്നും എം വി ഗോവിന്ദൻ

കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടും, മൂന്നാം തവണയും ഭരണത്തില്‍ വരും,മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം...

Read More >>
‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

May 3, 2026 02:50 PM

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ...

Read More >>
തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

May 3, 2026 02:46 PM

തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി...

Read More >>
Top Stories

News Roundup

Entertainment News